ഞാനൊരു പെണ്‍കുട്ടിയെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു , കാരണമെന്താണ് ?
അവള്‍ക്കു സൌന്ദര്യം കൂടുതലുള്ളതുകൊണ്ടാണോ ?
അവളുടെ രൂപം എന്നെ ആകര്ഷിച്ചതുകൊണ്ടാണോ ?
അതോ അവളുടെ പ്രവര്‍ത്തികളും സംസാരവും ഞാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണോ ?
അവള്‍ക്കു എന്റെ രീതികളോട് ചിന്തകളോട് മറ്റുള്ളവരേക്കാള്‍ നന്നായി ഇണങ്ങി ചേരാന്‍ കഴിയുന്നത് കൊണ്ടാണോ ?
ഒരാള്‍ അയാളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സ്വീകരിക്കുന്ന മാര്‍ഗം എന്താണ് ?
ഈ ചോദ്യങ്ങളുടെ ഉത്തരം ഓരോരുത്തര്‍ക്കും വിഭിന്നമായിരിക്കും .............................