അവള് - എനിക്ക് വിവാഹം വേണ്ടാ .... നല്ലൊരു ജോലി ചെയ്തു ഒറ്റയ്ക്ക് ജീവിക്കണം
അങ്ങനെ നിനക്ക് ജീവിക്കാന്‍ കഴിയില്ലാ....
നീ ജോലി ചെയ്യുന്നിടത്ത് ആള്ക്കാര് നിന്നെ സംശയ ദൃഷ്ടിയോടെ ആകും നോക്കുക ........
ഒരു ഭാര്യയും ഭര്‍ത്താവും കൈ കോര്‍ത്ത് പിടിച്ചു നടന്നു പോകുന്നത് കാണുമ്പോള്‍ നിനക്ക് നഷ്ട ബോധം ഉണ്ടാകും ...
ഒരു കുഞ്ഞിനെ കാണുമ്പോള്‍ ഒന്ന് ലാളിക്കാന്‍ നിന്റെ മനസ്സ് കൊതിക്കും ..
നിന്റെ വികാരങ്ങള്‍ അടിച്ചമര്‍ത്തേണ്ടി വരും ..
നിന്റെ കൂടെയുള്ളവര്‍ അവരുടെ കുടുംബത്തിനെപ്പറ്റി സംസാരിക്കുമ്പോള്‍ നീ ഒറ്റപ്പെടും ....
ഇനീം ഉണ്ട് ഒത്തിരി .... അനുഭവിക്കാതെ തന്നെ അല്പം ചിന്തിച്ചാല്‍ കണ്ടെത്താന്‍ പറ്റുന്നവ ..
പക്ഷെ അങ്ങനെ ചിന്തിക്കാനുള്ള പ്രായം നിനക്കായിട്ടില്ല ..... അച്ഛന്റെയും അമ്മയുടെം ചെല്ലക്കുട്ടിയാണ് നീ .....
കൊള്ളാം.. ആശംസകൾ
ReplyDeleteനന്നായി...
ReplyDelete>>>അങ്ങനെ ചിന്തിക്കാനുള്ള പ്രായം നിനക്കായിട്ടില്ല<<<
ReplyDeleteഒരു പരുതി വരെ ചിന്തയെ സ്വാദീനിക്കുന്നത് പ്രായമാവാം
എന്നിരുന്നലും ജീവിത സാഹചര്യം ഈ പ്രയത്തിന് അതീതം
നന്ദി എല്ലാര്ക്കും..
ReplyDeleteഅതെ ഹാഷിം പറഞ്ഞത് ശെരിയാണ് ...